ശാസ്താംകോട്ട: പനപ്പെട്ടി വല്ല്യത്തു കിഴക്കതിൽ ഇ.എസ്. നാരായണൻ (73, മദ്ധ്യ പ്രദേശിലെ കോൾ ഇന്ത്യ ലിമിറ്റഡ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സഞ്ജയ് (കോൾ ഇന്ത്യ, മഹാരാഷ്ട്ര), സജിത. മരുമക്കൾ: സിന്ധു, സുരേഷ് കുമാർ (സബ് ഇൻസ്പെക്ടർ, പൊഴിയൂർ).