കൊട്ടാരക്കര: വയയ്ക്കൽ തുണ്ടിൽ പുത്തൻവീട്ടിൽ സോമശേഖരൻപിള്ള (64) നിര്യാതനായി. ഭാര്യ: ലീലാഭായി അമ്മ. മക്കൾ: ശ്രീജിത്, സൗമ്യ. മരുമക്കൾ: രതീഷ്, രേണുക. സഞ്ചയനം 10ന് രാവിലെ 8ന്.