santha-56
ശാന്ത

തഴവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുലശേഖരപുരം നീലികുളം സൗമ്യ ഭവനിൽ വാമദേവന്റെ ഭാര്യ ശാന്തയാണ് (56) മരിച്ചത്. രോഗബാധയെ തുടർന്ന് കൊല്ലത്ത് വിവിധ ആശുപത്രികളിലും ആലപ്പുഴ വണ്ടാനം മെഡി. കോളേജിലും ചികിത്സ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: സൗമ്യ, സനൽ. മരുമക്കൾ: അനി, അഞ്ജന.