കൊല്ലം: കേരളപുരം മണ്ഡലം പുളിവിള വീട്ടിൽ നടരാജൻ (55) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീക്കുട്ടൻ, ശ്രീക്കുട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.