കടപ്പാക്കട: സംഗം ടൈലേഴ്സ് ഉടമ ഉളിയക്കോവിൽ പത്മസുധയിൽ രാധാകൃഷ്ണൻ (രമണൻ-74) നിര്യാതനായി. ഭാര്യ: പത്മസുധ. മക്കൾ: മാലികാ സുനിൽ, പി.ആർ. വിഷ്ണു. മരുമകൻ: സുനിൽ.