ചവറ: തോട്ടിനു വടക്ക് ലക്ഷ്മി വിലാസത്തിൽ വിമുക്ത ഭടൻ എൻ. വിജയൻപിള്ള ( 77- റിട്ട. ഐ.ആർ.ഇ) നിര്യാതനായി. സമസ്ത നായർ സമാജം ചെറുശേരിഭാഗം കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: ജലജയാനിഅമ്മ. മക്കൾ: സുരേഷ് കുമാർ (ഡി.ബി.എച്ച്.എസ്, തകഴി), സന്തോഷ് കുമാർ (കെ.എം.എം.എൽ), ആശാകുമാരി. മരുമക്കൾ: സുഭജ (എ.ഇ.ഒ ഓഫീസ്, കരുനാഗപ്പള്ളി), ധനുജ, രാജേന്ദ്രൻപിള്ള (ഐ.ആർ.ഇ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.