കൊല്ലം: തട്ടാമല തയ്യിൽവീട്ടിൽ അജിലാൽ (50, ഹോട്ടൽ ബിസിനസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. സുമി (നിയമസഭാ സെക്രട്ടേറിയറ്റ്). മക്കൾ: അനുപമ, അനുരാഗ്. സഹോദരങ്ങൾ: ചിത്തരഞ്ജൻ, അനിൽ ചില്ല, അജിത്കുമാർ (വടക്കേവിള സർവീസ് സഹകരണ ബാങ്ക്).