rajamma-95

ഏരൂർ: ചില്ലിംഗ് പ്ലാന്റ് തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ പാച്ചന്റെ ഭാര്യ രാജമ്മ (95) നിര്യാതയായി. മക്കൾ: പ്രസാദ്, ഉഷ, ഉദയൻ, യമുന. മരുമക്കൾ: സുലഭ, സത്യൻ, സോണി, സദാനന്ദൻ. സഞ്ചയനം വെള്ളിയാഴ്ച വൈകിട്ട് 3ന്.