ചാത്തന്നൂർ: ഇളംകുളം തൊളിയ്ക്കോട് പൊയ്കവിള വീട്ടിൽ വാസുദേവൻ (85) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുദർശനൻ, ലതിക, സുനിൽകുമാർ, അനിൽകുമാർ, മനോജ്. മരുമക്കൾ: പ്രസന്നൻ, സുജാത, സിന്ധു, ലിസി, കെ. ബിന്ദു.