tharyion-k-92

ഓയൂർ: ചെങ്കുളം പൂവത്താംകാവിൽ കിഴക്കേവിള വീട്ടിൽ കെ. തര്യൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ രാജൻ, ജയിനമ്മ (യു.എസ്.എ), സാബു (യു.എസ്.എ). മരുമക്കൾ: രാജു (യു.എസ്.എ), ബീന (യു.എസ്.എ).