navas-khan-50

ഓയൂർ: കരിങ്ങന്നൂർ ആറ്റൂർക്കോണം നവാസ് ഭവനിൽ നവാസ്ഖാൻ (50) നിര്യാതനായി. ഭാര്യ ഷൈലജ. മകൾ: ഫാത്തിമ. മരുമകൻ: അസീം.