mohanan-nair-77

കൊല്ലം: കൂട്ടിക്കട ആക്കോലിൽ വൃന്ദാവനത്തിൽ മോഹനൻ നായർ (റിട്ട. ട്രഷറി സൂപ്രണ്ട് - 77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഉമ. മരുമക്കൾ: കൃഷ്ണദത്ത്, മനു പ്രദീപ്.