കൊല്ലം: കോയിവിള കളരിയിൽ ധർമ്മ ശാസ്താ കുടുംബ ക്ഷേത്രത്തിൽ 7ന് നടത്തേണ്ട പ്രതിഷ്ഠാ വാർഷികം കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചെന്ന് ഭരണസമതി സെക്രട്ടറി അറിയിച്ചു.