ചവറ: പത്തിശ്ശേരിൽ വീട്ടിൽ വിജയന്റെ ഭാര്യയും പരേതരായ പത്തിശ്ശേരിൽ ജനാർദ്ദനന്റെയും സാവിത്രിയുടെയും മകളുമായ അഡ്വ. ചന്ദ്രിക (73) നിര്യാതയായി. സംസ്കാരം നടത്തി.