പരവൂർ: കോട്ടപ്പുറം കുഴയിലഴികത്ത് (തിരുവോണം) എസ്. മുരളീധരൻ നായർ (68) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിഅമ്മ. മക്കൾ: റിഷി, റിമ. മരുമക്കൾ: നവീൻ ജി. നായർ, ശ്രുതികൃഷ്ണ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.