കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ ഓഫീസിന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയതായി യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ, സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ എന്നിവർ അറിയിച്ചു. യൂണിയൻ ഇന്നും 7നും രാവിലെ 10 മുതൽ 1 വരെ പ്രവർത്തിക്കും.