susai-raj-64

കുണ്ടറ: ഇളമ്പള്ളൂർ സ്റ്റെല്ലാ ഭവനിൽ സൂസൈ രാജ് (64, മുക്കട സെൽവൻ സ്വീറ്റ്‌സ് സ്റ്റാൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്റ്റെല്ല. മക്കൾ: ശോഭന, ആൽവിൻ, ഡെൽവിൻ. മരുമക്കൾ: റോബിൻസൺ, അനിത, ശാലിനി.