തഴവ: തെക്കുംമുറി പടിഞ്ഞാറ് നെല്ലിത്തറയിൽ മോഹനൻപിള്ളയുടെ ഭാര്യ രേവമ്മ (52 - സുമ) നിര്യാതയായി. മക്കൾ: ശ്രീജി മോഹൻ, അനു മോഹൻ. മരുമകൻ: കൃഷ്ണകുമാർ (ആർമി). സഞ്ചയനം 10ന് രാവിലെ 8ന്.