കൊല്ലം: നിലമേൽ വടക്കതിൽ വീട്ടിൽ എ. മുഹമ്മദ് മുസ്തഫ (88) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: ഹാജറാബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്, കുമ്മിൾ), ലൈലാബീവി (റിട്ട. അദ്ധ്യാപിക, ഗവ. മുസ്ളിം എൽ.പി.എസ്, വേയ്ക്കൽ), റഷീദാബീവി (റിട്ട. അദ്ധ്യാപിക, ഇരിങ്ങൽ യു.പി.എസ്, കണ്ണൂർ), അബ്ദുൽകലാം (റിട്ട. അക്കൗണ്ട്സ് ഓഫീസർ, എൻ.സി.സി ഡയറക്ടറേറ്റ്, തിരുവനന്തപുരം), നസീറാബീവി (മുൻ ആർ.ഡി ഏജന്റ്, പോസ്റ്റ് ഓഫീസ്, നിലമേൽ). മരുമക്കൾ: മുഹമ്മദ്ഖാൻ (റിട്ട. പ്രൊഫസർ, സയ്യിദ് കോളേജ്, തളിപ്പറമ്പ്), പരേതനായ ഷംസുദ്ദീൻ (റിട്ട. മിലിട്ടറി), വി.എ. യാസീൻ (റിട്ട. സബ് രജിസ്ട്രാർ, തളിപ്പറമ്പ്), ഹസീന, സൈനുലാബ്ദീൻ.