നെല്ലിക്കുന്നം: പാപ്പനാട്ട് വീട്ടിൽ രവീന്ദ്രൻപിള്ള (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധനമ്മ. മക്കൾ: ആർ. അനൂബ്, അനുലക്ഷ്മി (അദ്ധ്യാപിക, എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ). മരുമകൻ: അനുരൂപ് (അദ്ധ്യാപകൻ, എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ). മരണാനന്തരകർമ്മം 9ന് രാവിലെ 7ന്.