daniel

അ​മ്പ​ല​ത്തും​കാ​ല: മ​ല​ങ്ക​ര ഓർ​ത്ത​ഡോ​ക്‌​സ് സ​ഭ മാ​വേ​ലി​ക്ക​ര മെ​ത്രാ​സ​ന സ​ഹാ​യ മെ​ത്രാപ്പൊ​ലീ​ത്ത അ​ല​ക്‌​സി​യോ​സ് മാർ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യു​ടെ സ​ഹോ​ദ​രി ഭർ​ത്താ​വ് ചാ​മ​ക്കാ​ല ഡാ​ലി​യ​യിൽ ജി. ഡാ​നി​യേൽ (70, റി​ട്ട. ഡെ​പ്യൂ​ട്ടി ജ​ന​റൽ മാ​നേ​ജർ, കൊ​ല്ലം ഡി​സ്​ട്രി​ക്ട് കോ​-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി.സി. കു​ഞ്ഞു​മോൾ (റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്, ഗ​വ. ടൗൺ യു.പി.എ​സ്, കൊ​ട്ടാ​ര​ക്ക​ര). മ​ക്കൾ: ലി​ഡാ ജോ​ജി (കാ​ന​ഡ), ആ​രോൺ ഡാ​നി​യേൽ (ടെ​ക്‌​നോ​പാർ​ക്ക്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്കൾ: ഡാ​നി​യേൽ (കാ​ന​ഡ), റീ​ബ സൂ​സ​ൻ ജേ​ക്ക​ബ് (കേ​ര​ള ഗ്രാ​മീൺ ബാ​ങ്ക്, തി​രു​വ​ന​ന്ത​പു​രം)