ആലുംമൂട്: മണ്ഡളം പത്മ ബിൽഡിംഗ് നവനീതത്തിൽ പരേതനായ എം.പി. ലക്ഷ്മണൻ മുതലാളിയുടെ ഭാര്യ കെ. ശാന്തമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ എൽ. സത്യബാബു, എസ്. ശ്യാമള, എസ്. ശ്രീദേവി, എസ്. വിജയലക്ഷ്മി, എൽ. ത്രിലോക് കുമാർ. മരുമക്കൾ: കെ. ലളിത, പരേതനായ പി. ചന്ദ്രശേഖരൻ, എൻ. സത്യശീലൻ, എൻ.എൻ. സാബു, എ.എം. ദീപ. സഞ്ചയനം 9ന് രാവിലെ 7ന്.