savithri

പടിഞ്ഞാറേകല്ലട: കോയിക്കൽഭാഗം കവുങ്ങുംവിളയിൽ (അജിതാലയം) പരേതനായ കരുണാകരപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (86) നിര്യാതയായി. മക്കൾ: ദേവദാസൻപിള്ള, കൃഷ്ണകുമാരിപ്പിള്ള, ജയരാജൻപിള്ള. മരുമക്കൾ: അജിതകുമാരി, ബാബുക്കുട്ടൻപിള്ള, പ്രിയ. മരണാനന്തരചടങ്ങ് 9ന് രാവിലെ 7ന്.