bhaskaran

കുളത്തൂപ്പുഴ: ആറ്റിന് കിഴക്കേകര രാഗത്തിൽ പി. ഭാസ്കരപിള്ള (88) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: പ്രഭാകരൻപിള്ള, സുരേന്ദ്രൻ പിള്ള, രവീന്ദ്രൻ പിള്ള.