കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഗ്രൗണ്ടുകളിലും ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും നടത്തുന്ന കായിക പരിശീലനങ്ങൾക്കും വ്യായാമങ്ങൾക്കും 31വരെ നിരോധനം ഏപ്പെടുത്തിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.