കുന്നത്തൂർ: പോരുവഴി ഇടയ്ക്കാട് ചാലുംപാട് കല്ലുപുറത്ത് വീട്ടിൽ തുളസീധരൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: കിഷോർ മലനട (മംഗളം ലേഖകൻ, ശാസ്താംകോട്ട), ടി. തൃഷ്ണ. മരുമക്കൾ: മിനി, സുജിത്ത്.