charamam

ഓയൂർ: പള്ളിക്കൽ കോയിപ്പുറത്ത് പരേതരായ കൃഷ്ണൻ ഉണ്ണിത്താന്റെയും സരോജിനി അമ്മയുടെയും മകൾ സുഗുണാഭായി (82, അമ്മിണി) രാജസ്ഥാനിൽ നിര്യാതയായി.