പവിത്രേശ്വരം: മേലെ പട്ടാശേരി പുത്തൻ വീട്ടിൽ എൻ. ഭാസ്കരൻ (86) നിര്യാതനായി. ഭാര്യമാർ: പരേതരായ കെ. സരോജിനി, ശാന്ത. മക്കൾ: ശ്യാമള, സത്യശീലൻ, ഗീത. ഷീജ. മരുമക്കൾ: ചന്ദ്രദാസ്, ഓമന, പരേതയായ സിന്ധുരാജ്, സത്യദേവൻ.