പുനലൂർ: തൊളിക്കോട് സ്നേഹ നഗർ റസിഡൻസ് വേങ്ങവിള പുത്തൻവീട്ടിൽ പരേതനായ ശിവരാമ പിള്ളയുടെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീല, സുമതി. മരുമക്കൾ: സത്യനാഥ പിള്ള, നടരാജ പിള്ള.