മയ്യനാട്: വലിയവിള ആർ.ആർ. ഭവനിൽ ഭാർഗവന്റെ മകൻ ബിജു (50, സുനി കോടിയിൽ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷൈല. മക്കൾ: രേവതി, രശ്മി. മരുമക്കൾ: ആരോമൽ, വിശാഖ്.