koshi

ആയൂർ: ഇളമാട് രാജീവ് ഭവൻ തേക്കുംകാട്ടിൽ ടി.കെ. കോശി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളമാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജിജി, രാജീവ് കോശി, ജോൺസി. മരുമക്കൾ: സജി, റീന, ജോസഫ്.