പൂതക്കുളം: ശ്രീലക്ഷ്മിയിൽ വാസവൻ (70, മുരുകാ സൗണ്ട്) നിര്യാതനായി. ഭാര്യ: വിജയമണി. മക്കൾ: സൗമ്യ, സൗരാജ്. മരുമകൻ: അനിൽകുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.