rugmini

ആദിനാട്: ആദിനാട് സൗത്ത് കണ്ണങ്കര കിഴക്കതിൽ പരേതനായ ബാബുപിള്ളയുടെ ഭാര്യ രുക്മിണിഅമ്മ (72) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സജിതകുമാരി. മരുമക്കൾ: വിജയമ്മ, ബിജുകുമാർ. സഞ്ചയനം 9ന്.