കൊല്ലം: ഇരവിപുരം കൊടിയഴികം ശരവണ നഗറിൽ പുഷ്പകുമാർ (59, കുട്ടൻ) ഉള്ളൂർ പി.ടി ചാക്കോ നഗർ ഫ്ളാറ്റ് നമ്പർ സി.എഫ് 157ൽ നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകൾ: ജിഞ്ചു.പി. കുമാർ. മരുമകൻ: അരുൺ ഗിരീഷ്.