ആയൂർ: മൂലേപറമ്പിൽ ചാക്കോ മത്തായി (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: സി. അലക്സാണ്ടർ (റിട്ട. കെ.എസ്.ഇ.ബി), സി. ആന്റണി (റിട്ട. കെ.എസ്.ഇ.ബി), സി. ജോസ്, ജോളി ഫിലിപ്പ്. മരുമക്കൾ: മോളിക്കുട്ടി (അദ്ധ്യാപിക, സി.എം.ഐ ബധിര വിദ്യാലയം, ഏനാത്ത്), മിനി, ഷീല, ഫിലിപ്പ് തെക്കേൽ.