തട്ടാമല: മുണ്ടപ്ലാങ്കിയിൽ വീട്ടിൽ പരേതനായ കെ. ശിവാനന്ദൻ ഭാഗവതരുടെയും കെ. പൊന്നമ്മയുടെയും മകൾ സന്ധ്യാറാണി (51) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം.