കുണ്ടറ: ആറുമുറിക്കട പ്ലാവറ പുത്തൻവീട്ടിൽ പി.ഒ. മാമച്ചൻ (81) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മിനി (മുത്തൂറ്റ് ബാങ്ക്), ബാവോജി (കുവൈറ്റ്), ജയ്മോൾ (എം.ജി.ഡി.ജി.എച്ച്.എസ്, കുണ്ടറ), ബെറ്റിമോൾ (സെന്റ് ജോർജിയസ്, ചാത്തന്നൂർ). മരുമക്കൾ: അഡ്വ. ടി.എ.ഫിലിപ്പ്, പ്രശോഭ (കുവൈറ്റ്), കെ.വി. അലക്‌സാണ്ടർ (സെന്റ് ജോർജ് വി.എച്ച്.എസ്.എസ്, ചൊവ്വള്ളൂർ), ജെയിംസ് ജോർജ് (പട്ടം യു.പി.എസ്, പെരുമ്പാവൂർ).