reetha

കൊല്ലം: കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ സഹോദരി സിസ്റ്റർ റീത്ത മുല്ലശേരി (58, ഹോളി എയ്ഞ്ചൽസ് കോൺവെന്റ്, തിരുവനന്തപുരം) നിര്യാതയായി. മറ്റുസഹോദരങ്ങൾ: ജയിനമ്മ, സ്റ്റെല്ല, ഡിലിൻ, പരേതനായ വിൻസെന്റ്, ജോൺസൺ, ഫാ. ജോസി മുല്ലശേരി (കാനഡ).