savithri

ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ബിനുഭവനിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ പ്രേംകുമാർ, ശകുന്തള. മരുമക്കൾ: പരേതനായ പ്രസാദ്, ദീപ്തി.