വാളിയോട്: മിച്ചഭൂമിയിൽ സതീഭവനത്തിൽ പരേതനായ രാഘവന്റെ (കൊച്ചുചെറുക്കൻ) ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: സതീഭായി, അശോകൻ, മോഹനൻ. മരുമക്കൾ: പി.എം. ചന്ദ്രികാധരൻ, നിർമ്മല (സിന്ധു).