കിളികൊല്ലൂർ: രണ്ടാംകുറ്റി പരേതനായ താജുദ്ദീന്റെ മകൻ ഷംനാദ് (50) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷീജ. മകൻ: സയ്യാൻ.