sure

പുനലൂർ: കൊവിഡ് ചികിത്സയിലിരിക്കെ ഹരിഭവനിൽ സി.ടി. ജയശ്രീ (64) ചൊവ്വാഴ്ചയും ഭർത്താവ് എസ്. സുരേഷ് കുമാർ (67) ഇന്നലെയും മരിച്ചു. ജയശ്രീയുടെ സംസ്കാരം നടത്തി. സുരേഷ് കുമാറിന്റെ സംസ്കാരം ഇന്ന് രാവിലെ 8.30ന് തൊളിക്കോട് ശ്മശാനത്തിൽ. മകൾ: ജെ. ഉമാമഹേശ്വരി. മരുമകൻ: എസ്.പി. വിനോദ്.