പന്മന: ഇടപ്പള്ളിക്കോട്ട ആറാട്ടുപുഴയിൽ ഹാജി വൈ. ഇബ്രാഹിംകുട്ടിയുടെ മകൻ ഇ. അബ്ദുൽ സലാം (48, സമി ലാബ്, ബംഗളൂരു) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹാന. മകൾ: ഫാത്തിമ.