mani

തങ്കശേരി: പുന്നത്തല തോട്ടക്കാട്ട് കിഴക്കതിൽ ടി. മണി (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രജനീഷ് കുമാർ, രേവതി. മരുമക്കൾ: രേഖ, സുനിൽകുമാർ (ജിക്കു).