omana

തൊടിയൂർ: കല്ലേലിഭാഗം വലിയതറയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ എം.കെ. ഓമന (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ലൗവിന്ദരാജ് (ക്ഷീരവികസന വകുപ്പ്), വിനേഷ് രാജ് (വില്ലേജ് അസിസ്റ്റന്റ്, കല്ലേലിഭാഗം), സന്ധ്യാബിന്ദു (അങ്കണവാടി അദ്ധ്യാപിക). മരുമക്കൾ: സിന്ധു (സെക്രട്ടറി, ക്ഷീരോല്പാദക സഹ. സംഘം, മാരാരിത്തോട്ടം), അനു.ആർ. ഗോപാൽ (താലൂക്ക് ഓഫീസ്, കരുനാഗപ്പള്ളി), മധു (മുൻ പാർവതി മിൽ ജീവനക്കാരൻ).