മൺറോത്തുരുത്ത്: കൺട്രാംകാണി പ്ലാവറ വയലിൽ പരേതനായ ഭാസ്കരന്റെ ഭാര്യ യശോധര (85) നിര്യാതയായി. മക്കൾ: ബി. സലിം (റിട്ട. അസി. രജിസ്ട്രാർ), ബേബി, പരേതനായ പ്രദീപ്, പരേതനായ മനോജ്, മിനി ചന്ദ്രൻ, സുനിൽ (ഡെൽഹി ആംഡ് ഫോഴ്സ്), ഷീജ പ്രമോദ് (പി.ഡബ്ല്യു.ഡി കൊല്ലം). മരുമക്കൾ: ശോഭ, ജയചന്ദ്രൻ, അനിറ്റ (പഞ്ചായത്തംഗം), ചന്ദ്രൻ, പ്രമോദ്. സഞ്ചയനം 10ന് രാവിലെ 8ന്.