മൺറോത്തുരുത്ത്: തുമ്പുംമുഖം കിഴക്കതിൽ വീട്ടിൽ പരേതനായ വിൻസെന്റിന്റെ (പൊടിയൻ) ഭാര്യ ബ്രിജിറ്റ് (81) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ബിയാട്രീസ്, വിക്ടർ, ജോയ്, സിന്ധു. മരുമക്കൾ: ഗേളി, കൈകസ്, ഷേർലി, ബിന്ദു, പ്രസാദ്.