aishabheevi-85

വ​യ​യ്ക്കൽ: താ​വറ​ത്ത് എ​സ്.എസ് വില്ലയിൽ പ​രേ​തനായ മൈതീൻ കു​ഞ്ഞി​ന്റെ ഭാര്യ ഐഷാ​ബീ​വി (85) നി​ര്യാ​ത​യായി. കബറടക്കം ന​ടത്തി. മക്കൾ: ഷാ​ഹുൽ ഹ​മീദ്, റ​ഷീ​ദാ​ബീവി, ഷം​സു​ദ്ദീൻ (സി.പി.എം വ​യ​യ്​ക്കൽ ബ്രാ​ഞ്ച് സെ​ക്രട്ട​റി), അബ്ദുൾ മ​ജീദ് (ഷാർജ), ജ​ലീൽ (എ​സ്.ബി.ഐ, വെ​ഞ്ഞാറമൂ​ട്). മ​രു​മക്കൾ: സ​ബി​താ​ബീവി, ഷാഹുൽ ഹ​മീദ്, സായി​ദ ഷം​സു​ദ്ദീൻ (റി​ട്ട. എ​ച്ച്.എം, ഗ​വ. എൽ.പി.എ​സ്, കൈപ്പ​ള്ളി), ജി​സി​യ, സീ​ന ജ​ലീൽ (ആർ.വി.എ​ച്ച്.എ​സ്.എ​സ് വാള​കം).