കല്ലുവാതുക്കൽ: ആയിരവല്ലി ശ്രേയസിൽ സുന്ദരേശൻ പിള്ളയുടെ ഭാര്യ ഷീല (52) നിര്യാതയായി. മക്കൾ: അശ്വതി, രേവതി. മരുമക്കൾ: വി.പി. പ്രജീഷ്, ശരത്. എസ്. നായർ.