കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കേളമത്ത് (കളിയിലഴികത്ത് വീട്) വീട്ടിൽ പരേതനായ വി.ടി. രാമചന്ദ്രൻ നായരുടെ ഭാര്യ ശ്യാമള ഭായി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. ബാലചന്ദ്രൻ, ജയചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), സുഷമ, പ്രേമചന്ദ്രൻ (മാനേജർ, ഇന്ത്യൻ ബാങ്ക്, തിരുവനന്തപുരം). മരുമക്കൾ: ആർ. ഗിരിജ, എസ്. പത്മകുമാരി, രഞ്ജിത്ത് (ജില്ലാ രജിസ്ട്രാർ), ആർ. വത്സല.